sarojini-90

കണ്ണനല്ലൂർ: മുട്ടക്കാവ് മൂലവീട്ടിൽ വടക്കതിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയമ്മ, വിജയൻ, സുശീല, പ്രസന്ന, രാജീവ്, വിനോദ്, റിനി, സുജിത്ത്. മരുമക്കൾ: ബാഹുലേയൻ, ലത, ശശിധരൻ, രാജൻ, ലേഖ, ബിന്ദു, ജയൻ, ശാന്തി. സഞ്ചയനം ഡിസംബർ 3ന്.