siddhik-ahemmed-67

കരുനാഗപ്പള്ളി: ശ്രീരാഗ് വീഡിയോ ഉടമ പടനായർകുളങ്ങര കുളങ്ങര വടക്ക് ചുങ്കശേരിൽ സിദ്ദിഖ് അഹമ്മദ് (67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: സാലീം അഹമ്മദ് (ചുങ്കശേരി ബിൽഡേഴ്സ് വെയർ), സാനിയ. മരുമക്കൾ: നഗ്‌മ, അസീം അഹമ്മദ്.