vijayan-50

ഏറം: പൊയ്കവിള കിഴക്കതിൽ വിജയൻ (50) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: വൈഷ്ണവ്, വൈഷ്ണവി.