
തൃക്കരുവ: കരുവ ജമാത്ത് പള്ളിക്ക് സമീപം പോച്ചയിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹിമാൻ കുഞ്ഞിന്റെ ഭാര്യ സുലേഖ ഉമ്മ (105) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കരുവ ജമാത്ത് കബർസ്ഥാനിൽ. മക്കൾ: സലാം, സലീം, ഇബ്രാഹിംകുട്ടി, നെബീസത്ത്, നസീമ, പരേതരായ അബൂബേക്കർ, ഉമൈബ. മരുമക്കൾ: ലൈലാബീവി, സെയിനബ, റഹിയാനത്ത്, നെസീമ, അബ്ദുൽ ലത്തീഫ്, നൂഹ്ക്കണ്ണ്, പരേതനായ അസനാരുകുഞ്ഞ്.