
പട്ടാഴി: താഴത്തുവടക്ക് നടയിൽ വീട്ടിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ ജാനമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, സുഭദ്ര, സോമരാജൻ, രാജേന്ദ്രബാബു, ലതാകുമാരി, ജയപ്രകാശ്. മരുമക്കൾ: രാധമ്മ, സുകുമാരൻ, വത്സല, മഞ്ജു, വേണുഗോപാൽ, അനിത. മരണാനന്തര കർമ്മങ്ങൾ ഡിസംബർ 3, 4 തീയതികളിൽ.