
തേവലക്കര: പടിഞ്ഞാറ്റക്കര പ്രശസ്ത കെ.പി.എ.സി കലാകാരൻ പടിഞ്ഞാറ്റക്കര വാറൂർ വീട്ടിൽ ശങ്കരപിള്ള (86) നിര്യാതനായി. 1960 മുതൽ 1998 വരെ കെ.പി.എ.സി യുടെ നിറസാന്നിദ്ധ്യമായിരുന്നു. അശ്വമേധം, ഭഗവാൻ കാലുമാറുന്നു, നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിൽ പ്രധാന അഭിനേതാവായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ലേഖ, പ്രദീപ് കുമാർ (തമ്പി, സൗദി), ശ്രീലത, കലാറാണി, ദിലീപ് കുമാർ (സൗദി). മരുമക്കൾ: രാജൻപിള്ള (പത്രം ഏജന്റ്), ശ്രീലത, ജഗന്നാഥൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള (കെ.എസ്.ആർ.ടി.സി), ജ്യോതി ലക്ഷ്മി. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8ന്.