radhamaniyamma-82

പാരിപ്പള്ളി: വി.സി ഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ബി. രാധാമണിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സി.ആർ.സുബോദ്, ഷീല, സിന്ധു, ബിന്ദു. മരുമക്കൾ: ലത, പരേതനായ രാജേന്ദ്രൻ നായർ (എസ്.ബി.ടി), സുരേന്ദ്രൻ നായർ, സതീശൻപിള്ള (റിട്ട. സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ).