ചാത്തന്നൂർ: പാണിയിൽ തെക്കേവിള വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: അനിരുദ്ധൻ, പരേതയായ ലതിക, വസന്തകുമാരി, ജയ, മിനി, ബിന്ദു, സത്യശീലൻ. മരുമക്കൾ: സുജാത, മോഹൻദാസ്, ശശിധരൻ, അനിരുദ്ധൻ, പദ്മാക്ഷൻ, പുഷ്പധരൻ, രജിത.