തഴുത്തല: വടക്കേമൈലയ്ക്കാട് സുനിൽ മന്ദിരത്തിൽ മാധവൻ നായർ (85) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മോഹനൻ നായർ, രാജേന്ദ്രൻ നായർ, ജയകുമാരി, സുനിൽ. മരുമക്കൾ: ലീന, കൃഷ്ണൻ കുട്ടി, സീന, പരേതയായ അജിത.