venunathan-p-67

ദളവാപുരം: പടിഞ്ഞാറ്റേ മുറി സദ്ഗമയയിൽ പി.വേണുനാഥൻ (67, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: വി.അംബ. മക്കൾ: അരുൺ.വി.നാഥ്, കിരൺ.വി.നാഥ്. മരുമകൾ: സൗമ്യ അരുൺ. സഞ്ചയനം 29ന് രാവിലെ 6.30ന്.