krishnan-kutty-68

പരവൂർ: കൂനയിൽ കിഴക്കേ വീട്ടിൽ കൃഷ്ണൻ കുട്ടി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അംബിക കുമാരി. മക്കൾ: അർച്ചന, അഭിലാഷ്, അതുൽ.