janamma-70

മടന്തകോട്: ബിന്ദു ഭവനിൽ പരേതനായ ചന്ദ്രൻ ആചാരിയുടെ ഭാര്യ ജാനമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിന്ദു, പരേതനായ മനു, ശേഖർ. മരുമക്കൾ: രമ്യ, നിഷ. സഞ്ചയനം നാളെ രാവിലെ 7ന്.