vijayakumar-d-60

മാമൂട്: ഇടവട്ടം തോട്ടുങ്കര ശീതളിൽ ഡി.വിജയകുമാർ (60, റിട്ട. ഹെഡ് ക്ലാർക്ക്, മൈനർ ഇറിഗേഷൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്‌ വീട്ടുവളപ്പിൽ. ഭാര്യ: സോജ. മക്കൾ: വിഷ്‌ണു.വി.കുമാർ, കണ്ണൻ.വി.കുമാർ, പാർവതി.