
അയത്തിൽ: ഇന്ദീവരത്തിൽ ജി.ശങ്കറുടെ ഭാര്യയും മുണ്ടയ്ക്കൽ വലിയഴികത്തിൽ പി.കെ. ഗോപാലനാശാന്റെ മകളുമായ ജി.തങ്കമണി (75) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. മക്കൾ: അജിത്ത് ശങ്കർ, അഞ്ജു ശെൽവം, അൽക്ക സന്തോഷ്. മരുമക്കൾ: അജിത്ത്, ഡോ. ഒ.എസ്. ശെൽവം, എ.എസ്. സന്തോഷ്.