വവ്വാക്കാവ്: കളത്തൂർ തെക്കതിൽ പരേതനായ കെ.മാധവൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.