
ചവറ സൗത്ത്: മാലിഭാഗം അരുണാലയത്തിൽ സുകുമാരൻ (105) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: രാമചന്ദ്രൻ, ഹരിദാസൻ (ബാബു), രാധ, ശിവദാസൻ, തുളസീധരൻ, സോമൻ, പരേതനായ രാജൻ, ശിവൻകുട്ടി, ഷീല. മരുമക്കൾ: സുധാമണി, ചെമ്പകം, രാജേന്ദ്രൻ, ഷീജ, ഗംഗ, രാധിക, ഡയാന, സുരേഷ്. സഞ്ചയനം നാളെ രാവിലെ 7ന്.