biju-55

അഞ്ചൽ: മതുരപ്പ വൈശാഖ് ഭവനിൽ ബൈജു (55) നിര്യാതനായി. ഭാര്യ: ചിത്രലേഖ. മക്കൾ: വൈശാഖ്, ബിത്ര. സഞ്ചയനം 30ന് രാവിലെ 8ന്.