പട്ടാഴി: താഴത്തുവടക്ക് കുളങ്ങരക്കാല പടിഞ്ഞാറ്റേ വീട്ടിൽ (ഫൗസിയ മൻസിൽ) സുലൈഖാബീവി (89) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സലീന ബീവി, മഹ്‌മൂദ ബീവി. മരുമക്കൾ: ഷാഹുൽ ഹമീദ്, നൗഷാദ്.