baiju-42

പുത്തൂർ: തേവലപ്പുറം കുഴയ്ക്കാട് കാഞ്ഞിരംവിള മേലതിൽ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെയും പദ്മാവതിയുടെയും മകൻ ബൈജു (42, സി.പി.എം കുഴയ്ക്കാട് ബ്രാഞ്ച് അംഗം) നിര്യാതനായി. സഹോദരങ്ങൾ: മഹേശൻ, ലത, അംബിക, അമ്പിളി, ബിജി.