kamalammayamma-87

പരവൂർ: കൂനയിൽ ചൈത്രം (മണ്ണുവിള വീട്) വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (87) നിര്യാതയായി. മക്കൾ: കെ.ശാന്ത കുമാരി, ജി.ഷാജി (സബ് ഇൻസ്പെക്ടർ, ചാത്തന്നൂർ പൊലീസ്). മരുമക്കൾ: മുരളീധരൻ, ദിവ്യ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 7ന്.