mani-c-k-79

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ അയണിവേലിക്കുളങ്ങര തെക്ക് കല്ലുപുരയിൽ സി.കെ.മണി (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശശികല. മക്കൾ: പ്രദീപ് (റെയിൽവേ, എറണാകുളം), പ്രവീണ (പരബ്രഹ്മ ആശുപത്രി, ഓച്ചിറ), പ്രവീൺ (റെയിൽവേ, കൊല്ലം). മരുമക്കൾ: അമൃത, ശരത് ചന്ദ്രൻ (കൗൺസിലർ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ), അഞ്ജന (കാനറ ബാങ്ക്, കരുനാഗപ്പള്ളി). സഞ്ചയനം ഡിസംബർ 4ന് രാവിലെ 8ന്.