muralidharanpilla-68

കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് പാണീരേത്തിൽ മുരളീധരൻപിള്ള (68) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: ദിവ്യ, ഷിബു. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.