radhakrishnan-61

പന്മന: ചവറ തോട്ടീന് വടക്ക് ലീല ഭവനത്തിൽ രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ആർ.രാജേഷ്, വി.രാജി. മരുമകൻ: സുധാകരൻ (കെ.എം.എം.എൽ). സഞ്ചയനം നാളെ രാവിലെ 8ന്.