manikandhan-pilla-66

തൃക്കടവൂർ: കുരീപ്പുഴ നഗർ - 24 തെക്കിനഴികത്ത് വടക്കതിൽ മണികണ്ഠൻപിള്ള (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: വിനോദ്, ബിന്ദു, ബിജു. മരുമക്കൾ: ബിന്ദു, ഗിരീഷ്, ബിന്ദു. സഞ്ചയനം ഡിസംബർ 1ന് രാവിലെ 6ന്.