devakumari

ചാത്തന്നൂർ: കുമ്മല്ലൂർ കെ.കെ ഹൗസിൽ പരേതനായ വിജയന്റെ ഭാര്യ ദേവകുമാരി നിര്യാതയായി. മകൻ: ജയേഷ്. മരുമകൾ: മിനി.