sasidharan-achari-67

ചവറ: പയ്യലാക്കാവ് അരുൺ ഭവനിൽ ശശിധരൻ ആചാരി (ബേബി,​ 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വിജയമ്മ. മക്കൾ: അരുൺ, അനൂപ് (റെയിൽവേ), ഡോ. അർച്ചന. മരുമക്കൾ: രേഖ, ആവണി, സാഗർ.