kalakshiyamma-86

ചാത്തന്നൂർ: കോയിപ്പാട് ശാന്തമല പുത്തൻ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: വിജയമ്മ, പരേതയായ ലീല, തിലകരാജ്. മരുമക്കൾ: സുരേന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, അജിത.