dhamodar-81

ഇളമ്പള്ളൂർ: മുൻ പഞ്ചായത്ത് സമിതി അംഗവും റിട്ട. ബി.ഡി.ഒയും ആയിരുന്ന പെരുമ്പുഴ പുനുക്കന്നൂർ നെടിയവിള പുത്തൻവീട്ടിൽ ദാമോദർ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കല, കവിത, കലേഷ് കുമാർ. മരുമക്കൾ: സോമരാജൻ, രാജേന്ദ്രൻ, പ്രവിത. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.