കടപ്പാക്കട: കടപ്പാക്കട നഗർ - 16 ഷിജു ഭവനിൽ ഭുവനചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: വത്സല. മകൻ: ഷിജു. മരുമകൾ: അതുല്യ.