
കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് പായിക്കുളം നെഹ്റു നഗർ - 139 തൊടിയിൽ വീട്ടിൽ അബ്ദുൽഅസീസിന്റെ ഭാര്യ ലൈലാബീവി (70) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കൊല്ലൂർവിള ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: നാസിമുദ്ദീൻ (സൗദി), റിയാസ്, നൗഫൽ (മാദ്ധ്യമം, തിരുവനന്തപുരം), സജീന, ഷെമീറ. മരുമക്കൾ: ഹുമയൂൺകബീർ (സൗദി), നാസിമുദ്ദീൻ (സർക്കുലേഷൻ ഡെവലപ്പമെന്റ് ഓഫീസർ, മാദ്ധ്യമം), ഹാഷിറ, സനൂജ, ഷെഹ്ന.