shivadasan-c-83

ചാത്തന്നൂർ: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും പാർട്ടി പിളർന്ന ശേഷം സി.പി.എമ്മിന്റെ സജീവ പ്രവർത്തകനുമായിരുന്ന വേളമാനൂർ പുലിക്കുഴി പൊയ്കവിള വീട്ടിൽ സി.ശിവദാസൻ (ശിവൻ സഖാവ്, 83) നിര്യാതനായി. സി.പി.എം മുൻ എൽ.സി അംഗം, ബ്രാഞ്ച് സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ എൽ.സി അംഗം, പി.കെ.എസ് വില്ലേജ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: പുഷ്പലത, ബാബു. മരുമക്കൾ: പരേതനായ സാംബശിവൻ, സജിനി.