ചിറക്കരത്താഴം: തുണ്ടുവിള വീട്ടിൽ അശോകന്റെയും ഓമനയുടെയും മകൻ അജിത്ത് (29) നിര്യാതനായി. സഹോദരി: അശ്വതി.