
കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കോയിവിള പുത്തൻസങ്കേതം 433-ാം നമ്പർ ശാഖാ മുൻ പ്രസിഡന്റ് ദ്വരകയിൽ എസ്.സത്യശീലൻ (73, റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലതിക. മക്കൾ: രാകേഷ് സത്യൻ, രതീഷ് സത്യൻ. മരുമക്കൾ: മനീഷ രാകേഷ്, ഷീജ രതീഷ്.