ayurveda-camp

കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പച്ചക്കറി തൈ വിത്ത് വിതരണവും ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബൈജു ജൂലിയൻ ഉദ്ഘാടനം ചെയ്തു. ആർ.ബി.നായർ അദ്ധ്യക്ഷനായി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി അയത്തിൽ അൻസാർ മുഖ്യ പ്രഭാഷണം നടത്തി.

ആയുർവേദ ഡോക്ടർമാരായ ഡോ.ഷിബു ഭാസ്‌കർ, ഡോ. പ്രിയങ്ക.എസ്.കുമാർ

കെന്നത്ത് ഗോമസ്, ടാജു ആനന്ദ് എന്നിവ‌ർ സംസാരിച്ചു. റിട്ട. ജയിൽ ഡി.ഐ.ജി ബി.പ്രദീപ് സ്വാഗതം പറഞ്ഞു.