
പോർട്ട് കൊല്ലം: അർച്ചന നഗർ - 66 ൽ ജോൺ കുട്ടി പുരയിടത്തിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ പൗളിൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോർട്ട് കൊല്ലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസഫ്, പരേതനായ അഭിലാഷ്, ജെറീന, ഫ്രാൻസിസ്, ജോയി, ജോർജ്, പോൾ, കൊച്ചുമോൻ, ഗ്രീഷ്യൻ. മരുമക്കൾ: അലോഷ്യസ്, സലോമി, സെലിൻ, ടെൽമ, സുനിത, ശോഭ, ലിജി.