കുഴിമതിക്കാട്: അരവിന്ദ ഭവനത്തിൽ ഡി.അരവിന്ദാക്ഷൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി.തിലകമ്മ. മക്കൾ: പരേതനായ എ.അജിത്ത്, എ.അമ്പിളി. മരുമക്കൾ: ആർ.രജനി, പ്രതാപചന്ദ്രൻ. മരണാനന്തര കർമ്മങ്ങൾ ഡിസംബർ 2ന് രാവിലെ 6ന്.