saraswathy-61

പരവൂർ: കോങ്ങാൽ മുട്ടൻവിളാകത്ത് നാഗപ്പൻ ആചാരിയുടെ ഭാര്യ സരസ്വതി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മഞ്ജു, മനോജ്, മുകേഷ്. മരുമക്കൾ: പ്രകാശ്, രേണുക, വൃന്ദ.