ഓയൂർ: പാറംകോട് ചരുവിള പുത്തൻവീട്ടിൽ രാമചന്ദ്രൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവയാനി. മക്കൾ: ശാന്ത, വസന്ത, വേണു, രാജു, ലാലു. മരുമക്കൾ: ബാബു, ബിന്ദു, ആശ. സഞ്ചയനം ഡിസംബർ 4ന് രാവിലെ 8ന്.