കൊല്ലം: മുക്കാട് ചന്ദ്രഭവനിൽ സ്റ്റാൻലി ഷെറിൻ സറോ (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുക്കാട് ഫോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഐഡാ സ്റ്റാൻലി. മക്കൾ: സാജന, സാനിയ. മരുമകൻ: ബോബി.