subhadra-68

ചവറസൗത്ത്: വടക്കുംഭാഗം പ്രസന്നാലയത്തിൽ പ്രസന്നന്റെ ഭാര്യ സുഭദ്ര (68) നിര്യാതയായി. മക്കൾ: ശ്രീകല, ശിവപ്രസാദ്, അശോകൻ. മരുമക്കൾ: സത്യൻ, രതി, രജിതകുമാരി. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.