
ശാസ്താംകോട്ട: വേങ്ങ കിഴക്കടത്ത് വീട്ടിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മനോജ് കുമാർ (പോസ്റ്റൽ ഡിപ്പാർട്മെന്റ് അടൂർ), വിനോദ് കുമാർ (പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ജീവനക്കാരൻ). മരുമക്കൾ: അനുപമ, ദീപ്തി (ഫെഡറൽ ബാങ്ക്,അടൂർ).