vasu-v-88

നീ​ണ്ട​ക​ര: പ​ന്ന​യ്​ക്കൽ തു​രു​ത്തിൽ സ​തി മ​ന്ദി​ര​ത്തിൽ വി.വാ​സു (റി​ട്ട. ജ​ല​ഗ​താ​ഗ​തം​,​ 88) നിര്യാതനായി. ഭാ​ര്യ: ച​ന്ദ്ര​മ​തി. മ​ക്കൾ: അം​ബിക, അ​നി​ത, സി​ന്ധു, ദീ​പ, ദി​വ്യ. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ മോ​ഹ​നൻ, മു​കു​ന്ദൻ, തു​ള​സീ​ധ​രൻ, ശ്രീ​കു​മാർ, ഗി​രീ​ഷ്. സ​ഞ്ച​യ​നം ഡിസംബർ 1ന് രാവിലെ 8ന്.