
കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് അരയശേരിൽ വീട്ടിൽ പരേതനായ രത്നാകരന്റെ ഭാര്യ പുഷ്പവല്ലി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് അരയശേരിൽ വീട്ടുവളപ്പിൽ (മകന്റെ വീട്ടിൽ). മക്കൾ: അജിത്ത്, അനിൽ, അരുൺ. മരുമക്കൾ: നിഷ, വിനീത, കാർത്തിക. മരണാനന്തര കർമ്മങ്ങൾ ഡിസബർ 13ന് രാവിലെ 10ന്.