
കുണ്ടറ: കുരീപ്പള്ളി ആലുംമൂട് പള്ളിപ്പടിഞ്ഞാറ്റതിൽ റിട്ട. ടി.സി.എം ജീവനക്കാരൻ മുഹമ്മദ് ഹനീഫ (85) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: അബ്ദുൽ സലാം (എൻ.സി.സി ഓഫീസ്, കൊല്ലം), എം.ഷാജഹാൻ, എം.സലിം (ഷാർജ), എം.വഹാബ് കുട്ടി (എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം). മരുമക്കൾ: ടി.കെ.സുഹർബാൻ (റിട്ട. അദ്ധ്യാപിക, എസ്.എ.ബി.ടി.എം യു.പി.എസ്, കുരീപ്പള്ളി), ബീന ബീഗം, എം.ഷീജ, എ.നിസ (സപ്ലൈകോ, കൊല്ലം).