
തൊടിയൂർ: കല്ലേലിഭാഗം പത്മവിലാസത്തിൽ ബാബുവിന്റെയും (റിട്ട.ഐ.ആർ.ഇ) ശുഭയുടെയും മകൻ സാബു.പി.ബാബു (44, സ്റ്റാഫ്, മലബാർ ഗോൾഡ്, കരുനാഗപ്പള്ളി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വന്ദന (കൗൺസിലർ, ജി.എം.എച്ച്.എസ്.എസ്, കുലശേഖരപുരം). മകൻ: അഭിനവ് സാബു. മരണാനന്തര ചടങ്ങുകൾ ഡിസംബർ 12ന് രാവിലെ 8ന്.