
കരുനാഗപ്പള്ളി: ക്ലാപ്പന വടക്ക് സിതാരയിൽ കെ.രമണൻ (80, റിട്ട. പ്രൊഫസർ) നിര്യാതനായി. ഭാര്യ: ബി.ജയമ്മ (റിട്ട. ഹെഡ് മിസ്ട്രസ്, എസ്.വി.എച്ച്.എസ്.എസ് ക്ലാപ്പന). മക്കൾ: പരേതനായ ആർ.ജെ.വേണു, ആർ.ജെ.വിഷ്ണു. മരുമകൾ: എസ്.സ്മിത (അസി. എക്സി. എൻജിനിയർ, എൽ.എസ്.ജി.ഡി).