ചണ്ണപ്പേട്ട: പോത്തൻപാറ കുമാരി ഹൗസിൽ സുധീശൻ (61) നിര്യാതനായി. വെട്ടിക്കവല കണ്ണംകോട് തടത്തിവിള കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷന്തകുമാരി. മക്കൾ: ശന്തനു, സുവർണ.