പുനലൂർ: കക്കോട് അശോക് ഭവനിൽ സരസ്വതിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അശോക് കുമാർ. മരുമകൾ: രജനി.