gomathiyamma-65

കുണ്ടറ: പുനുക്കന്നൂർ കന്യാകുഴി ലക്ഷ്മി ഭവനത്തിൽ (മുള്ളങ്കോട്ട്) ഗോമതിഅമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൾ: വിജി പ്രവീൺ. മരുമകൻ: പ്രവീൺ കുമാർ. സഞ്ചയനം ഡിസംബർ 4ന് രാവിലെ 7ന്.