കൊട്ടാരക്കര: ഏറത്ത് കുളക്കട മണിമന്ദിരത്തിൽ (മൂലയിൽ) മണിക്കുട്ടൻ (50) നിര്യാതനായി. ഭാര്യ: ശ്രീകല (അനിയത്തി). മകൻ: അപ്പു. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8ന്.